---
title: "ഒള്ളൂർ കൊളോറക്കണ്ടി ചന്തുക്കുട്ടി അന്തരിച്ചു"
english_title: "Ollur Kolorakandi Chanthukutty passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/221032/ollur-kolorakandi-chanthukutty-passed-away"
published_at: "2024-07-18T20:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6699337d144ec_0000_ATTACH__.jpg"
keywords: []
---

# ഒള്ളൂർ കൊളോറക്കണ്ടി ചന്തുക്കുട്ടി അന്തരിച്ചു

> **Lead Summary:** **ഉള്ളിയേരി : **ഒള്ളൂർ കൊളോറക്കണ്ടി ചന്തുക്കുട്ടി അന്തരിച്ചു.

## Article Content

**ഉള്ളിയേരി : **ഒള്ളൂർ കൊളോറക്കണ്ടി ചന്തുക്കുട്ടി അന്തരിച്ചു.

ഭാര്യ : സൗമിനി

മക്കൾ : ബൈജു (കേരള പോലീസ് ) ഷൈജു (കേരള പോലീസ് ) ഷൈജ .

മരുമക്കൾ: അനിൽകുമാർ (റവന്യൂ വകുപ്പ്) വിൻസി (ആർ കെവ്സ് Dept കോഴിക്കോട് സിവിൽ സ്റ്റേഷൻ) ഷൈനി.

സഹോദരങ്ങൾ : ചോയിച്ചി ( കൂമുള്ളി) കുഞ്ഞിരാമൻ ദാമോദരൻ ( റിട്ട.ആദ്‌ധ്യാപകൻ) കൃഷണൻ (റിട്ട സെയിൽ ടാക്സ്) വിജയൻ ( റിട്ട PSC) ചന്ദ്രമതി (റിട്ട പ്രിൻസിപ്പാൾ പുതിയാപ്പ ഹയർ സെക്കൻഡറി സ്കൂൾ) വസന്ത (പന്തലായനി ഹയർ സെക്കൻഡറി സ്കൂൾ)

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/221032/ollur-kolorakandi-chanthukutty-passed-away)