---
title: "ജനശ്രീ സംഘം ബാലുശ്ശേരി താലൂക്ക് ഹോസ്പിറ്റലിൽ ഉച്ചഭക്ഷണം വിതരണം ഉദ്ഘാടനം എ എം സുനിൽകുമാർ നിർവഹിച്ചു"
english_title: "Lunch distribution at Janashree Sangam Balussery Taluk Hospital was inaugurated by AM Sunilkumar."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/221038/lunch-distribution-at-janashree-sangam-balussery-taluk-hospital-was-inaugurated-by-am-sunilkumar"
published_at: "2024-07-18T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669937b8c8e9f_0000_ATTACH__.jpg"
keywords: []
---

# ജനശ്രീ സംഘം ബാലുശ്ശേരി താലൂക്ക് ഹോസ്പിറ്റലിൽ ഉച്ചഭക്ഷണം വിതരണം ഉദ്ഘാടനം എ എം സുനിൽകുമാർ നിർവഹിച്ചു

> **Lead Summary:** **ബാലുശ്ശേരി : **ജനശ്രീ കോട്ടൂർ മണ്ഡലം സഭയിൽ പ്പെട്ട കോരോംങ്ങിൽ കുന്ന് ഒന്നാം ഭാഗം ജനശ്രീ സംഘം ബാലുശ്ശേരി താലൂക്ക് ഹോസ്പിറ്റലിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സ്റ്റാഫിനും ഉച്ചഭക്ഷണം വിതരണം ഉദ്ഘാടനം ജനശ്രീ ബാലുശ്ശേരി ബ്ലോക്ക് യൂണിയൻ മുൻ ചെയർമാൻ എ എം സുനിൽകുമാർ നിർവഹിച്ചു.

## Article Content

**ബാലുശ്ശേരി : **ജനശ്രീ കോട്ടൂർ മണ്ഡലം സഭയിൽ പ്പെട്ട കോരോംങ്ങിൽ കുന്ന് ഒന്നാം ഭാഗം ജനശ്രീ സംഘം ബാലുശ്ശേരി താലൂക്ക് ഹോസ്പിറ്റലിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സ്റ്റാഫിനും ഉച്ചഭക്ഷണം വിതരണം ഉദ്ഘാടനം ജനശ്രീ ബാലുശ്ശേരി ബ്ലോക്ക് യൂണിയൻ മുൻ ചെയർമാൻ എ എം സുനിൽകുമാർ നിർവഹിച്ചു.

ഷൈമ കോട്ടൂർ സ്വാഗതം പറഞ്ഞു. സംഘം ചെയർമാൻ ബാബു കെ അധ്യക്ഷത വഹിച്ചു . ജനശ്രീ ബാലുശ്ശേരി ബ്ലോക്ക് കോഡിനേറ്റർ രാലവൻ കോട്ടൂർ , സുകുമാരൻ, രാജു, അമൃത എന്നിവ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/221038/lunch-distribution-at-janashree-sangam-balussery-taluk-hospital-was-inaugurated-by-am-sunilkumar)