---
title: "സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Organized free eye examination camp"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/221180/organized-free-eye-examination-camp"
published_at: "2024-07-19T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669a2666eb39c_0000_ATTACH__.jpg"
keywords: []
---

# സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** നന്മണ്ട : ബാലബോധിനി എ.എൽ.പി സ്കൂൾ വി ട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

നന്മണ്ട : ബാലബോധിനി എ.എൽ.പി സ്കൂൾ വി ട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

സ്കൂൾ മാനേജർ ശ്രീലാൽ ഹെഡ്മിസ്ട്രസ് വഹീദ പി.കെ, സിന്ധു, ഷിജില, നീലീന പി.ടി.എ പ്രസിഡന്റ്‌ ജസ്‌ന നൗഫൽ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/221180/organized-free-eye-examination-camp)