---
title: "ഉള്ളിയേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് കുടുംബ സംഗമം സംഘടിപ്പിച്ചു"
english_title: "Ullieri gram panchayat 3rd ward organized a family meeting"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/221186/ullieri-gram-panchayat-3rd-ward-organized-a-family-meeting"
published_at: "2024-07-19T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669a286453153_0000_ATTACH__.jpg"
keywords: []
---

# ഉള്ളിയേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് കുടുംബ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **ഉള്ളിയേരി : ** ഉള്ളിയേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് സ്ഥാനാത്ഥി റംല്ല ഗഫൂറിൻ്റെ വിജയത്തിനായി തെരഞ്ഞെടുപ്പ് കുടുംബ സംഗമം സംഘടിപ്പിച്ചു.

## Article Content

**ഉള്ളിയേരി : ** ഉള്ളിയേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് സ്ഥാനാത്ഥി റംല്ല ഗഫൂറിൻ്റെ വിജയത്തിനായി തെരഞ്ഞെടുപ്പ് കുടുംബ സംഗമം സംഘടിപ്പിച്ചു.

എം കെ രാഘവൻ എം പി ഉദ്ഘാടനം ചെയ്തു. കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ കിടാവ് മുഖ്യപ്രഭാഷണം നടത്തി.

കെ.രാമചന്ദ്രൻ മാസ്റ്റർ' ടി. ഗണേഷ് ബാബു,എടാടത്ത് രാഘവൻ, സി. രാജൻ,അബുഹാജി പാറക്കൽ, കെ. രാജീവൻ ,കെ .കെ .സുരേഷ്, റഹീം ഇടത്തിൽ, കൃഷ്ണൻ കൂവിൽ, നജീബ് കക്കഞ്ചേരി ,ഇബ്രാഹിം പീറ്റകണ്ടി,ബഷീർ നൊരവന,ഷമീം പുളികൂൽ,സ്ഥാനാർത്ഥി റംലാ ഗഫൂർ, ഷൈനി പട്ടാങ്കോട്ട്, എന്നിവർ സംസാരിച്ചു.

യുഡിഎഫ് കൺവീനർ എം സി അനീഷ് സ്വാഗതം പറഞ്ഞ ചടങ്ങി ചെയർമാൻ രജീഷ് അധ്യക്ഷതവഹിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/221186/ullieri-gram-panchayat-3rd-ward-organized-a-family-meeting)