---
title: "കിടപ്പ് രോഗിക്ക് സഹായസ്ഥമായി  വൈറ്റ് ഗാർഡ്"
english_title: "A white guard assisted the bedridden patient"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/221187/a-white-guard-assisted-the-bedridden-patient"
published_at: "2024-07-19T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669a29aae919f_0000_ATTACH__.jpg"
keywords: []
---

# കിടപ്പ് രോഗിക്ക് സഹായസ്ഥമായി  വൈറ്റ് ഗാർഡ്

> **Lead Summary:** **ഉള്ളിയേരി : **കിടപ്പ് രോഗിക്ക് സഹായസ്ഥമായി വൈറ്റ് ഗാർഡ്.

## Article Content

**ഉള്ളിയേരി : **കിടപ്പ് രോഗിക്ക് സഹായസ്ഥമായി വൈറ്റ് ഗാർഡ്.

കുറ്റിയരിപ്പറ്റമ്മലിലെ കിടപ്പ് രോഗിയായസഹോദരിക്ക് ആംബുലൻസ് വഴി ഹോസ്പിറ്റലിൽ എത്താൻ ബുദ്ധിമുട്ട് ഉണ്ടായപ്പോൾ മുസ്ലിം യൂത്ത് ലീഗ് മണ്ഡലം വൈറ്റ് വൈസ്ക്യാപ്റ്റൻ സിറാജ് നാറാത്ത് ന്റെ നേതൃത്വത്തില്‍ വൈറ്റ് ഗാര്‍ഡ് അംഗങ്ങൾ ചേർന്ന് ഹോസ്പിറ്റലിൽ എത്തിച്ചു.

മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി പി കെ മജീദ്, പഞ്ചായത്ത് മുസ്ലിംലീഗ് വൈസ് പ്രസിഡന്റ്‌ പിഎം മുഹമ്മദ്‌ അലി വൈറ്റ് ഗാർഡ് ക്യാപ്റ്റൻ ഫാസിൽ കെ കെ, ഫൈസൽ നാറാത്ത് എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/221187/a-white-guard-assisted-the-bedridden-patient)