ബാലുശ്ശേരി സര്‍വോദയം ട്രസ്റ്റ് നടപ്പിലാക്കി വരുന്ന വിശപ്പു രഹിത ബാലുശ്ശേരി എന്ന മഹത്തായ പരിപാടിക്ക് തുടക്കമായി

ബാലുശ്ശേരി സര്‍വോദയം ട്രസ്റ്റ് നടപ്പിലാക്കി വരുന്ന വിശപ്പു രഹിത ബാലുശ്ശേരി എന്ന മഹത്തായ പരിപാടിക്ക് തുടക്കമായി
Jan 22, 2022 01:08 PM | By Balussery Editor

 ബാലുശ്ശേരി: ബാലുശ്ശേരി സര്‍വോദയം ട്രസ്റ്റ്  2022 ജനുവരി 1 മുതല്‍ ബാലുശ്ശേരിയില്‍ നടപ്പിലാക്കി വരുന്ന വിശപ്പു രഹിത ബാലുശ്ശേരി എന്ന മഹത്തായ പരിപാടിക്ക് തുടക്കമായി.

ബാലുശ്ശേരിയിലെ പ്രമുഖ കണ്ണട വ്യാപാര സ്ഥാപനമായ ഒപ്റ്റിക്കല്‍ അവന്യൂ സാമ്പത്തിക സഹായം നല്‍കി. സ്ഥാപന ഉടമ അഷ്ബിനും വ്യാപാരി വ്യവസായി സമിതി ബാലുശ്ശേരി മേഖല സെക്രടറി പി ആര്‍ രഘുത്തമനും ചേര്‍ന്ന് സാമ്പത്തിക സഹായം ട്രസ്റ്റ് ചെയര്‍മാന്‍ കെ.പി. മനോജ് കുമാറിനെ ഏല്‍പ്പിച്ചു.

Balussery Sarvodayam Trust has launched a great program called 'Balussery Free of Hunger'

Next TV

Related Stories
മുസ്ലിം ലീഗ് മണ്ഡലം സമ്മേളനം തലമുറ സംഗമം നടത്തി

May 24, 2022 02:58 PM

മുസ്ലിം ലീഗ് മണ്ഡലം സമ്മേളനം തലമുറ സംഗമം നടത്തി

'തകരുന്ന കേരളം വളരുന്ന ഫാഷിസം' എന്ന പ്രമേയത്തില്‍ ബാലുശ്ശേരി നിയോജക മണ്ഡലം മുസ്ലിം ലീഗ് നടത്തുന്ന...

Read More >>
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി വിഭാഗക്കാര്‍ക്കായി പ്രത്യേക ഗ്രാമസഭാ യോഗം ചേര്‍ന്നു

May 24, 2022 02:31 PM

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി വിഭാഗക്കാര്‍ക്കായി പ്രത്യേക ഗ്രാമസഭാ യോഗം ചേര്‍ന്നു

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി പ്രത്യേക...

Read More >>
കലാ-സാഹിത്യ രംഗത്ത് കൂടുതല്‍ മികവിനായി കൂട്ടാലിടയില്‍ സാംസ്‌കാരിക സമിതി

May 24, 2022 01:01 PM

കലാ-സാഹിത്യ രംഗത്ത് കൂടുതല്‍ മികവിനായി കൂട്ടാലിടയില്‍ സാംസ്‌കാരിക സമിതി

കലാ-സാഹിത്യ രംഗത്ത് ആഴത്തിലുള്ള പഠനവും ഈ മേഖലയില്‍ താല്പര്യമുള്ള പുതു തലമുറക്ക്...

Read More >>
നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എസ്എസ്എല്‍സി ബ്രിഡ്ജ് കോഴ്‌സ് ആരംഭിച്ചു

May 24, 2022 11:40 AM

നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എസ്എസ്എല്‍സി ബ്രിഡ്ജ് കോഴ്‌സ് ആരംഭിച്ചു

പുതിയ അധ്യയന വര്‍ഷത്തെ മുന്നൊരുക്കമായി ഒന്‍പതാം തരത്തില്‍ നിന്നും...

Read More >>
ജില്ലാ നിര്‍മാണ തൊഴിലാളി യൂനിയന്‍ സിഐടിയു തൃക്കുറ്റിശ്ശേരി മേഖലക്ക് പുതിയ കമ്മിറ്റി

May 24, 2022 10:49 AM

ജില്ലാ നിര്‍മാണ തൊഴിലാളി യൂനിയന്‍ സിഐടിയു തൃക്കുറ്റിശ്ശേരി മേഖലക്ക് പുതിയ കമ്മിറ്റി

കോഴിക്കോട് ജില്ലാ നിര്‍മാണ തൊഴിലാളി യൂനിയന്‍ സിഐടിയു തൃക്കുറ്റിശ്ശേരി...

Read More >>
Top Stories