---
title: "കുറുപ്പന്നുകണ്ടി മറിയം അന്തരിച്ചു"
english_title: "Kurupannukandi Maryam passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/221299/kurupannukandi-maryam-passed-away"
published_at: "2024-07-19T20:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669a84d95acee_0000_ATTACH__.jpg"
keywords: []
---

# കുറുപ്പന്നുകണ്ടി മറിയം അന്തരിച്ചു

> **Lead Summary:** വാകയാട് : പതിനൊന്നുകണ്ടി. കുറുപ്പന്നുകണ്ടി മറിയം 79 അന്തരിച്ചു.

## Article Content

വാകയാട് : പതിനൊന്നുകണ്ടി. കുറുപ്പന്നുകണ്ടി മറിയം 79 അന്തരിച്ചു.

ഭർത്താവ് : കുഞ്ഞമ്മദ് മംഗലാപുരം, മക്കൾ : ജമീല വാകയാട്,അസീസ് ദുബായ്, മജീദ് നന്മണ്ട, റസാക്ക് മംഗലാപുരം.

മരുമക്കൾ : മജീദ് വാകയാട്,( സി പി ഐ എം പതിനൊന്നുകണ്ടി വെസ്റ്റ്‌ ബ്രാഞ്ച് അംഗം ) സീനത്ത് പയ്യന്നൂർ, മുഹീബ നന്മണ്ട, റസീന പയ്യന്നൂർ.

മയ്യത്ത് നമസ്കാരം 20/7/24 ന് രാവിലെ 8 മണി, മസ്ജിദ് തെക് വ, പതിനൊന്നുകണ്ടി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/221299/kurupannukandi-maryam-passed-away)