---
title: " യുവാവ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു "
english_title: "The young man died of shock while working"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/221304/the-young-man-died-of-shock-while-working"
published_at: "2024-07-19T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669a8899b4d79_0000_ATTACH__.jpg"
keywords: []
---

#  യുവാവ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു 

> **Lead Summary:** താമരശ്ശേരി : യുവാവ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു.

## Article Content

താമരശ്ശേരി : യുവാവ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു.

തലയാട് പറയൻ കണ്ടത്തിൽ പ്രദീപ് (47) ആണ് കട്ടിപ്പാറ ചെമ്പ്ര കുണ്ട മുഹമ്മദിന്റെ വീട്ടിൽ ജോലി നോക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചത്.

വൈകുന്നേരം 5.30 ഓടെയായിരുന്നു അപകടം, മൃതദേഹം പൂനൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പോലീസ് നടപടിക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/221304/the-young-man-died-of-shock-while-working)