---
title: "വെട്ടുകല്ലേൽ മാത്യു അന്തരിച്ചു"
english_title: "Vettukallel Mathew passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/221403/vettukallel-mathew-passed-away"
published_at: "2024-07-20T11:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669b4c4a98ea4_0000_ATTACH__.jpg"
keywords: []
---

# വെട്ടുകല്ലേൽ മാത്യു അന്തരിച്ചു

> **Lead Summary:** കായണ്ണ : കരികണ്ടൻപാറയിലെ ആദ്യകാലകുടിയേറ്റകർഷകൻ വെട്ടുകല്ലേൽ മാത്യു --കുഞ്ഞേട്ടൻ - അന്തരിച്ചു.

## Article Content

കായണ്ണ : കരികണ്ടൻപാറയിലെ ആദ്യകാലകുടിയേറ്റകർഷകൻ വെട്ടുകല്ലേൽ മാത്യു --കുഞ്ഞേട്ടൻ - അന്തരിച്ചു.

ഭാര്യ : മേരി (കരിയാത്തൻപാറ ഓരിൽ കുടുബാഗം )

മക്കൾ : വത്സമ്മ തോമസ്. ലീലാമ്മ ജോൺ. ജോയ്. മാണി. ജെസി ബെന്നി. ഷൈനി വിൽസൺ. ഷിജു. ഷിബു.

മരുമക്കൾ :-തോമസ് പുളിന്താനം, കോഴിക്കോട്, സണ്ണി കരീക്കപ്രായിൽ താമരശേരി,ആൻസി കിഴക്കേക്കര വിലങ്ങാട്, ലീന പാലക്കാട്ട് കണ്ണോത്ത്, ബെന്നി അറക്കൽ പുന്നക്കൽ, വിൽ‌സൺ കൊല്ലംകുന്നേൽ കാറ്റുള്ളമല, റീനനമ്പുര ക്കൽ തോട്ടുമുക്കം, ബീന പടവിൽ കൂരാച്ചുണ്ട്.

സഹോദരങ്ങൾ: . മറിയംചെറിയാൻ കട്ടക്കയം,നെടുംകണ്ടം Sr എസ്തേർ DSS പാട്ടുവം, ത്രേസ്യവർക്കി, ജോസഫ് വെട്ടുകല്ലേൽ മണ്ണാർക്കാട് എല്ലാവരും പരേതരാണ്.

 സംസ്കാരം 20-ന് ശനിയാഴ്ച 3 മണിക്ക് കുളത്തുവയൽ സെൻ്റ് ജോർജസ് ദേവലയത്തിൽ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/221403/vettukallel-mathew-passed-away)