---
title: " കളുക്കാൻചാലിൽ  ഫാത്തിമ ബത്തൂൽ അന്തരിച്ചു "
english_title: "Fatima Bathul passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/221414/fatima-bathul-passed-away"
published_at: "2024-07-20T11:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669b4fba6f684_0000_ATTACH__.jpg"
keywords: []
---

#  കളുക്കാൻചാലിൽ  ഫാത്തിമ ബത്തൂൽ അന്തരിച്ചു 

> **Lead Summary:** എളേറ്റിൽ : പുതിയോട് കളുക്കാൻചാലിൽ ഷരീഫിന്റെ മകൾ ഫാത്തിമ ബത്തൂൽ അന്തരിച്ചു.

## Article Content

എളേറ്റിൽ : പുതിയോട് കളുക്കാൻചാലിൽ ഷരീഫിന്റെ മകൾ ഫാത്തിമ ബത്തൂൽ അന്തരിച്ചു.

ചളിക്കോട് മഊനത്തുൽ ഹുദാ മദ്റസ നാലാം ക്ലാസ്, എളേറ്റിൽ ജി. എം. യു. പി. എസ്. അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനിയുമാണ്.

മാതാവ്: സാബിറ.

സഹോദരങ്ങൾ: മിൻഹ ഫാത്തിമ (മഊനത്തുൽ ഹുദാ മദ്റസ രണ്ടാം ക്ലാസ്), മെഹറിൻ (മൂന്ന് വയസ്സ്).

പനി കാരണം കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഖബറടക്കം പിതാവ് വിദേശത്ത് നിന്ന് എത്തിയതിനു ശേഷം.

മയ്യിത്ത് നിസ്കാരം രാത്രി 10മണിക്ക് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/221414/fatima-bathul-passed-away)