---
title: "കരോട്ടുഴുന്നാലിൽ ജോർജ്ജ് കെഎ അന്തരിച്ചു"
english_title: "George KA passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/221417/george-ka-passed-away"
published_at: "2024-07-20T11:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669b5554a00e3_0000_ATTACH__.jpg"
keywords: []
---

# കരോട്ടുഴുന്നാലിൽ ജോർജ്ജ് കെഎ അന്തരിച്ചു

> **Lead Summary:** **തോട്ടുമുക്കം : **പനംപ്ലാവ് കരോട്ടുഴുന്നാലിൽ ജോർജ്ജ് കെ.എ. അന്തരിച്ചു.

## Article Content

**തോട്ടുമുക്കം : **പനംപ്ലാവ് കരോട്ടുഴുന്നാലിൽ ജോർജ്ജ് കെ.എ. അന്തരിച്ചു.

ഭാര്യ : പരേതയയ ചിന്നമ്മ കാഞിരതിങ്കൽ (തൊടുപുഴ ) മക്കൾ :ബെന്നി ,fr ജോസ് (വലമ്പൂർ ഇടവക വികാരി ),തോമസ് (റിയാദ് ) മരുമക്കൾ :സുജ (ആലക്കോട് ),പ്രിയ (മോനിപ്പള്ളി)

കൊച്ചുമക്കൾ : ബെൻസ് ,ജിൻസ് ,ടോവിനോ

സംസ്കാര കർമ്മങ്ങൾ ശനിയാഴ്ച (20.07.2024) ഉച്ചകഴിഞ്ഞ് 3.30 മണിക്ക് പനംപ്ലാവിലുള്ള ഭവനത്തിൽ ആരംഭിച്ച്, അഭിവന്ദ്യ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പിതാവിന്റെ കാർമ്മികത്വത്തിലുള്ള പ്രാർത്ഥനാ ശുശ്രൂഷകൾക്കു ശേഷം, പനംപ്ലാവ് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടത്തുന്നതാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/221417/george-ka-passed-away)