---
title: "ഗംഗാധരൻ നായർ ശ്രീവൽസം അന്തരിച്ചു"
english_title: "Gangadharan Nair Srivalsam passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/221586/gangadharan-nair-srivalsam-passed-away"
published_at: "2024-07-20T21:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669bdbea6985e_0000_ATTACH__.jpg"
keywords: []
---

# ഗംഗാധരൻ നായർ ശ്രീവൽസം അന്തരിച്ചു

> **Lead Summary:** **ഉള്ളിയേരി :** ചാലപ്പറ്റ ശ്രീമഹാശിവക്ഷേത്രത്തിലെ രക്ഷാധികാരിയും നിർമ്മാണ കമ്മററി ചെയർമാനുമായിരുന്ന ഗംഗാധരൻ നായർ ശ്രീവൽസം അന്തരിച്ചു.

## Article Content

**ഉള്ളിയേരി :** ചാലപ്പറ്റ ശ്രീമഹാശിവക്ഷേത്രത്തിലെ രക്ഷാധികാരിയും നിർമ്മാണ കമ്മററി ചെയർമാനുമായിരുന്ന ഗംഗാധരൻ നായർ ശ്രീവൽസം അന്തരിച്ചു.

ഭാര്യ : ലീലാവതി പൂന്തുരുത്തിയിൽ

മക്കൾ: ശ്രീലാൽ (ദുബൈ ബ്ലൂമാർട്ട് ഗ്രൂപ്പ്) ശ്രുതിമോൾ (തിക്കോടി),

മരുമക്കൾ : ഷാജി( തിക്കോടി,), വർഷ (പുതിയങ്ങാടി)

സഹോദരങ്ങൾ: പരേതനായ മാധവൻ നായർ, ശങ്കരൻ നായർ, ശ്രീധരൻ നായർ, മീനാക്ഷി( കൽപ്പറ്റ) കമലാക്ഷി (ചെന്നൈ)

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/221586/gangadharan-nair-srivalsam-passed-away)