---
title: "പാറപ്പുറത്ത് ജാനകി അന്തരിച്ചു"
english_title: "Janaki passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/221603/janaki-passed-away"
published_at: "2024-07-20T22:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669be832179d1_0000_ATTACH__.jpg"
keywords: []
---

# പാറപ്പുറത്ത് ജാനകി അന്തരിച്ചു

> **Lead Summary:** **നന്മണ്ട : **പെരുവണ്ണാം മൂഴി പന്നിക്കോട്ടൂർ പടവെട്ടിയിടത്തിൽ താമസിക്കും പരേതനായ ചന്തുകുട്ടി മാസ്റ്ററുടെ ഭാര്യ ജാനകി പാറപ്പുറത്ത് അന്തരിച്ചു.

## Article Content

**നന്മണ്ട : **പെരുവണ്ണാം മൂഴി പന്നിക്കോട്ടൂർ പടവെട്ടിയിടത്തിൽ താമസിക്കും പരേതനായ ചന്തുകുട്ടി മാസ്റ്ററുടെ ഭാര്യ ജാനകി പാറപ്പുറത്ത് അന്തരിച്ചു.

മക്കൾ : പദ്മാവതി, ഇന്ദിര, രമണി ,പരേതനായ ദാമോദരൻ

മരുമക്കൾ:പരേതരായ കൃഷ്ണൻ, ഹരിദാസൻ,വിജയൻ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/221603/janaki-passed-away)