---
title: "ആവളയിലെ വടക്കെകണ്ടി ഭാനുമതി അമ്മ അന്തരിച്ചു"
english_title: "Vadakekandi Bhanumathi Amma passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/221722/vadakekandi-bhanumathi-amma-passed-away"
published_at: "2024-07-21T12:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669cb5b24d37b_0000_ATTACH__.jpg"
keywords: []
---

# ആവളയിലെ വടക്കെകണ്ടി ഭാനുമതി അമ്മ അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര : ആവളയിലെ വടക്കെകണ്ടി ഭാനുമതി അമ്മ അന്തരിച്ചു.

## Article Content

പേരാമ്പ്ര : ആവളയിലെ വടക്കെകണ്ടി ഭാനുമതി അമ്മ അന്തരിച്ചു.

ഭർത്താവ്: റിട്ടയേർഡ് പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസർ ഇ. സി. ഗംഗാധരൻ നമ്പ്യാർ.

മക്കൾ : സന്തോഷ് കുമാർ (ഡ്രൈവർ കെ. എസ്. ആർ. ടി. സി. കല്പറ്റ), പരേതനായ സതീശ് കുമാർ (അദ്ധ്യാപകൻ ഏ. എം. യു. പി. സ്കൂൾ കൂളിമുറ്റം കൊടുങ്ങല്ലൂർ).

മരുമകൾ : സിത്താര സന്തോഷ്

സഹോദരങ്ങൾ : ചന്ദ്രിക വട്ടോളി ( റിട്ടയേർഡ് അദ്ധ്യാപിക പൂവമ്പായി ഹയർസെക്കന്ററി സ്കൂൾ), വിജയലക്ഷ്മി തീക്കുനി, പുഷ്പവല്ലി കൈപ്രം.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/221722/vadakekandi-bhanumathi-amma-passed-away)