---
title: "ചീക്കിലോട് പൈക്കാട്ട് മാളു അമ്മ അന്തരിച്ചു"
english_title: "Cheekileode Paikat Malu Amma passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/221865/cheekileode-paikat-malu-amma-passed-away"
published_at: "2024-07-21T22:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669d464960a7a_0000_ATTACH__.jpg"
keywords: []
---

# ചീക്കിലോട് പൈക്കാട്ട് മാളു അമ്മ അന്തരിച്ചു

> **Lead Summary:** **നന്മണ്ട : **നന്മണ്ട കള്ളങ്ങാടിത്താഴം വടക്കേരാരോത്ത് താമസിക്കും ചീക്കിലോട് പൈക്കാട്ട് മാളു അമ്മ അന്തരിച്ചു.

## Article Content

**നന്മണ്ട : **നന്മണ്ട കള്ളങ്ങാടിത്താഴം വടക്കേരാരോത്ത് താമസിക്കും ചീക്കിലോട് പൈക്കാട്ട് മാളു അമ്മ അന്തരിച്ചു.

ഭർത്താവ് : പരേതനായ ഗോവിന്ദൻ നായർ.

മക്കൾ: രാജൻ, വേണു, തങ്കമണി, അജിത, പരേതരായ ബിജു, ലീല

മരുമക്കൾ : അശോകൻ,ഭരതൻ, ബിന്ദു,ചിത്ര

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/221865/cheekileode-paikat-malu-amma-passed-away)