---
title: " കൊല്ലംകണ്ടി രവീന്ദ്രൻ അന്തരിച്ചു"
english_title: "Kollamkandi Ravindran passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/221868/kollamkandi-ravindran-passed-away"
published_at: "2024-07-21T23:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669d47b910dd0_0000_ATTACH__.jpg"
keywords: []
---

#  കൊല്ലംകണ്ടി രവീന്ദ്രൻ അന്തരിച്ചു

> **Lead Summary:** **നന്മണ്ട : **കൊല്ലംകണ്ടി രവീന്ദ്രൻ അന്തരിച്ചു. നന്മണ്ട കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് മുൻ സെക്രട്ടറി ആയിരുന്നു.

## Article Content

**നന്മണ്ട : **കൊല്ലംകണ്ടി രവീന്ദ്രൻ അന്തരിച്ചു. നന്മണ്ട കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് മുൻ സെക്രട്ടറി ആയിരുന്നു.

ചേളന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ സെക്രട്ടറി ,നന്മണ്ട പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് നന്മണ്ട ഹയർസെക്കൻഡറി സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി മെമ്പർ നന്മണ്ട തളി സ്വയം സഹായ സംഘം മുൻ പ്രസിഡന്റ് തളി ഉമ മഹേശ്വര കലാസമിതി മുൻപ്രസിഡന്റ് പടവ് സംസ്കാരകവേദി മെമ്പർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.

ഭാര്യ: വൃന്ദലത (കളത്തിങ്കൽ മലാപറമ്പ്)

മകൾ :ആദരാദേവി,സീന, നിമിഷ.സഹോദരൻ: കൃഷ്ണൻ (റിട്ടയേർഡ് എൻജിനീയർ)

മരുമക്കൾ: ബാലചന്ദ്രൻ(അത്തോളി) പ്രശാന്ത് (ആലുവ) ബിജിത്ത് (രാമനാട്ടുകര)

സംസ്കാരം നാളെ(22.07.2024)തിങ്കളാഴ്ച രാവിലെ 12 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/221868/kollamkandi-ravindran-passed-away)