---
title: "വേളൂർ വെസ്റ്റ് മിൻ ഹാലിൽ സി എം അബുബക്കർ ഹാജി അന്തരിച്ചു"
english_title: "Vellore West Min Hall CM Abubakar Haji passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/223162/vellore-west-min-hall-cm-abubakar-haji-passed-away"
published_at: "2024-07-27T11:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a48cb926ced_0000_ATTACH__.jpg"
keywords: []
---

# വേളൂർ വെസ്റ്റ് മിൻ ഹാലിൽ സി എം അബുബക്കർ ഹാജി അന്തരിച്ചു

> **Lead Summary:** **കൂമുള്ളി : **വേളൂർ വെസ്റ്റ് മിൻ ഹാലിൽ സി എം അബുബക്കർ ഹാജി അന്തരിച്ചു.

## Article Content

**കൂമുള്ളി : **വേളൂർ വെസ്റ്റ് മിൻ ഹാലിൽ സി എം അബുബക്കർ ഹാജി അന്തരിച്ചു.

ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് ചെങ്ങോട്ട് കാവ് മാടാ ക്കര ഖബർസ്ഥാനിൽ.

ഭാര്യ -ഫാത്തിമ  ഹജ്ജുമ്മ. മക്കൾ:   ബഷീർ, സാറ ,   സി എം അഹമ്മദ് കോയ (സിപിഐ എം പേരാമ്പ്ര വെസ്റ്റ് ടൗൺ ബ്രാഞ്ചംഗം  ,വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമ്പ്ര യൂണിറ്റ് വൈസ്പ്രസി ഡൻ്റ് ), നസീമ .

മരുമക്കൾ: റസാക്ക് (കക്കോടി). മുംതാസ് (പേരാമ്പ്ര ), റഷീദ് (വേളൂർ ).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/223162/vellore-west-min-hall-cm-abubakar-haji-passed-away)