---
title: "ഒറവിൽ മോതിരകടവ് കീഴനപുന്നോളി അമ്മു അമ്മ അന്തരിച്ചു"
english_title: " Ammu Amma passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/223330/ammu-amma-passed-away"
published_at: "2024-07-27T20:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a51197ae142_0000_ATTACH__.jpg"
keywords: []
---

# ഒറവിൽ മോതിരകടവ് കീഴനപുന്നോളി അമ്മു അമ്മ അന്തരിച്ചു

> **Lead Summary:** നടുവണ്ണൂർ ഒറവിൽ മോതിരകടവ് കീഴനപുന്നോളി അമ്മു അമ്മ 90 അന്തരിച്ചു.

## Article Content

നടുവണ്ണൂർ ഒറവിൽ മോതിരകടവ് കീഴനപുന്നോളി അമ്മു അമ്മ 90 അന്തരിച്ചു.

മക്കൾ: സരോജിനി ടീച്ചർ, ജലജ, രമണി,അജിത രജിന ടീച്ചർ, പരേതനായ വിജയൻ

സഹോദരങ്ങൾ : ഗംഗാധരൻ നായർ, പരേതനായ മാധവൻ നായർ, ശ്രീധരൻ നായർ, മാളുഅമ്മ, പരേതയായ ജനു അമ്മ ,കമല

സംസ്കാരം 28.07.2024 രാവിലെ 8 മണി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/223330/ammu-amma-passed-away)