---
title: " യൂണിയൻ ബഡ്ജറ്റിനെതിരെ കുട്ടാലിട ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി"
english_title: "A protest was held in Kutalida town against the union budget"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/223341/a-protest-was-held-in-kutalida-town-against-the-union-budget"
published_at: "2024-07-27T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a515c5b37ff_0000_ATTACH__.jpg"
keywords: []
---

#  യൂണിയൻ ബഡ്ജറ്റിനെതിരെ കുട്ടാലിട ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** **കുട്ടാലിട : **യുവജനവിരുദ്ധവും കേരളത്തോടുള്ള കടുത്ത അവഗണന കാണിക്കുന്നതുമായ യൂണിയൻ ബഡ്ജറ്റിനെതിരെ കുട്ടാലിട ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**കുട്ടാലിട : **യുവജനവിരുദ്ധവും കേരളത്തോടുള്ള കടുത്ത അവഗണന കാണിക്കുന്നതുമായ യൂണിയൻ ബഡ്ജറ്റിനെതിരെ കുട്ടാലിട ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ ടി കെ സുമേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് എസ് എസ് അതുൽ അധ്യക്ഷനായി.

ബ്ലോക്ക് സെക്രട്ടറി ടി സരുൺ ,പി എം അജിഷ ,അതുൽ പ്രസിൻ, ബവിഷ കല്ലുള്ളതിൽ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/223341/a-protest-was-held-in-kutalida-town-against-the-union-budget)