---
title: "ബാലുശ്ശേരി കോക്കല്ലൂരിൽ വീടിനു മുകളിൽ തെങ്ങു വീണു ദമ്പതികൾക്ക് പരിക്ക്"
english_title: "A couple was injured when a coconut tree fell on top of their house in Balushery Kokkallur"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/223499/a-couple-was-injured-when-a-coconut-tree-fell-on-top-of-their-house-in-balushery-kokkallur"
published_at: "2024-07-28T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a6175566cee_0000_ATTACH__.jpg"
keywords: []
---

# ബാലുശ്ശേരി കോക്കല്ലൂരിൽ വീടിനു മുകളിൽ തെങ്ങു വീണു ദമ്പതികൾക്ക് പരിക്ക്

> **Lead Summary:** **ബാലുശ്ശേരി : **ബാലുശ്ശേരി കോക്കല്ലൂരിൽ വീടിനു മുകളിൽ തെങ്ങു വീണു ദമ്പതികൾക്ക് പരിക്ക് .

## Article Content

**ബാലുശ്ശേരി : **ബാലുശ്ശേരി കോക്കല്ലൂരിൽ വീടിനു മുകളിൽ തെങ്ങു വീണു ദമ്പതികൾക്ക് പരിക്ക് .

മീത്തലെ ചാലിൽ കുമാരൻ (75 ),ഭാര്യ കാർത്തി എന്നിവർക്കാണ് പരിക്കേറ്റത്. കുമാരന് തലക്ക് ഗുതരമായി പരിക്കേറ്റിട്ടുണ്ട്.

ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .വീട് പൂർണ്ണമായും തകർന്നിട്ടുണ്ട് .നിർമല്ലൂർ പാറമുക്ക് രമിലേഷിന്റെ വീടിനുമുകളിൽ തെങ്ങു വീണു. ആളപായമില്ല

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/223499/a-couple-was-injured-when-a-coconut-tree-fell-on-top-of-their-house-in-balushery-kokkallur)