---
title: "കോളിയോട്ട് താഴം മധുരക്കൽ മുഹമ്മദ് അന്തരിച്ചു"
english_title: "Madhurakkal Muhammad passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/223671/madhurakkal-muhammad-passed-away"
published_at: "2024-07-29T10:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a72861f3e14_0000_ATTACH__.jpg"
keywords: []
---

# കോളിയോട്ട് താഴം മധുരക്കൽ മുഹമ്മദ് അന്തരിച്ചു

> **Lead Summary:** അത്തോളി : കോളിയോട്ട് താഴം മധുരക്കൽ മുഹമ്മദ് അന്തരിച്ചു.

## Article Content

അത്തോളി : കോളിയോട്ട് താഴം മധുരക്കൽ മുഹമ്മദ് അന്തരിച്ചു.

പരേതനായ കുറ്റ്യാ പറമ്പത്ത് ഉമ്മറിന്റെ മകനാണ്. ദീർഘകാലം എടത്തിൽ താഴം ജുമാ മസ്ജിദ് സെക്രട്ടറിയായിരുന്നു.

ഭാര്യ: ബുഷ്റ. മക്കൾ.: ബാസിത്, സുമയ്യ, ഫാതിമ , അംന മരുമകൻ: സുബൈർ(കണ്ണൂർ ) സഹോദരൻ : യൂസുഫ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/223671/madhurakkal-muhammad-passed-away)