---
title: "കൊങ്ങന്നൂർ താഴത്തെടത്തിൽ മുഹമ്മദ് അന്തരിച്ചു"
english_title: " Muhammad passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/223673/muhammad-passed-away"
published_at: "2024-07-29T11:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a729ad04b51_0000_ATTACH__.jpg"
keywords: []
---

# കൊങ്ങന്നൂർ താഴത്തെടത്തിൽ മുഹമ്മദ് അന്തരിച്ചു

> **Lead Summary:** അത്തോളി :കൊങ്ങന്നൂർ പരേതനായ താഴത്തെടത്തിൽ പക്കുഹാജിയുടെ മകൻ മുഹമ്മദ് അന്തരിച്ചു .

## Article Content

അത്തോളി :കൊങ്ങന്നൂർ പരേതനായ താഴത്തെടത്തിൽ പക്കുഹാജിയുടെ മകൻ മുഹമ്മദ് അന്തരിച്ചു .

ഭാര്യ: ആയിശു കൊളക്കാട് ചേമഞ്ചേരി

മക്കൾ :ബുഷറ , അബ്ദുൽ ലത്തിഫ് (കുവൈത്ത്) നാസിമ, കമറു, സുഹറ,

മരുമക്കൾ : ഉമ്മർ എരഞ്ഞിക്കൽ, മുഹമ്മദ് കായലൊടി 'അബദുൽ ഗഫൂർ പൂക്കാട്' അബ്ദുൽ നാസർ മൂടാടി ,ജസില നന്തി

സഹോദരങ്ങൾ:ആയിശു ,ഫാത്തിമ,ഉമ്മർ, ഉസ്മാൻ. പരേതരായ അബുബക്കർ കോയ , മറിയമ്പി .

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/223673/muhammad-passed-away)