---
title: "ജാഗ്രത നിർദേശം; താമരശ്ശേരി ചുരത്തിൽ  റോഡിൽ ചെറിയ വിള്ളൽ"
english_title: "caution; A small crack in the road at Thamarassery pass"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/224218/caution-a-small-crack-in-the-road-at-thamarassery-pass"
published_at: "2024-07-30T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a91a30097dd_churam.jfif"
keywords: []
---

# ജാഗ്രത നിർദേശം; താമരശ്ശേരി ചുരത്തിൽ  റോഡിൽ ചെറിയ വിള്ളൽ

> **Lead Summary:** **താമരശ്ശേരി :** താമരശ്ശേരി ചുരത്തിൽ രണ്ടാം വളവിന് താഴെ റോഡിൽ ചെറിയ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്.

## Article Content

**താമരശ്ശേരി :** താമരശ്ശേരി ചുരത്തിൽ രണ്ടാം വളവിന് താഴെ റോഡിൽ ചെറിയ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്.

ഈ ഭാഗത്ത് പോലിസ് റിബൺ കെട്ടിയിട്ടുണ്ട്. യാത്രക്കാർ ശ്രദ്ധിച്ച് യാത്ര ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.

വലിയ ഭാരം കൂടിയ വാഹനങ്ങൾ ചുരം വഴി കടത്തി വിടില്ല. ഹൈവേ പോലീസ്‌ സംഭവ സ്ഥലത്തുണ്ട്‌.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/224218/caution-a-small-crack-in-the-road-at-thamarassery-pass)