---
title: "കോടേരിച്ചാൽ പുതിയേടത്ത് വാസു അന്തരിച്ചു "
english_title: "Vasu passed away at Puthidedal in Koterikala"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/224354/vasu-passed-away-at-puthidedal-in-koterikala"
published_at: "2024-07-31T13:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a9eb02f1d42_0000_ATTACH__.jpg"
keywords: []
---

# കോടേരിച്ചാൽ പുതിയേടത്ത് വാസു അന്തരിച്ചു 

> **Lead Summary:** കോടേരിച്ചാൽ പരേതരായ പുതിയേടത്ത് കണാരകുറുപ്പിന്റെയും ലക്ഷ്മി അമ്മയുടെയും മകനായ വാസു അന്തരിച്ചു.

## Article Content

കോടേരിച്ചാൽ പരേതരായ പുതിയേടത്ത് കണാരകുറുപ്പിന്റെയും ലക്ഷ്മി അമ്മയുടെയും മകനായ വാസു അന്തരിച്ചു.

ഭാര്യ. ശ്രീജ (കല്ലാച്ചി ), മക്കൾ. കീർത്തന, ഭാഗ്യതീർത്ഥ. സഹോദരങ്ങൾ. സൗദാമിനി (ഇരിങ്ങണ്ണൂർ )ശാന്ത (കോഴിക്കോട് )സതി (പാണ്ടിക്കോട് )

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/224354/vasu-passed-away-at-puthidedal-in-koterikala)