---
title: "വയനാട്ടിലെ ദുരന്തമുഖത്തേക്ക് സജ്ജരായി വൈറ്റ് ഗാർഡ് "
english_title: "White Guard ready for disaster in Wayanad"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/224643/white-guard-ready-for-disaster-in-wayanad"
published_at: "2024-08-01T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ab32a7b72f3_0000_ATTACH__.jpg"
keywords: []
---

# വയനാട്ടിലെ ദുരന്തമുഖത്തേക്ക് സജ്ജരായി വൈറ്റ് ഗാർഡ് 

> **Lead Summary:** **ഉള്ളിയേരി : **വയനാട് ഉരുൾപൊട്ടൽ ദുരിതം വിതച്ച സ്ഥലത്തേക്ക് സർവ്വസന്നാഹങ്ങളുമായി മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഉള്ളിയേരി എത്തി ചേർന്നു.

## Article Content

**ഉള്ളിയേരി : **വയനാട് ഉരുൾപൊട്ടൽ ദുരിതം വിതച്ച സ്ഥലത്തേക്ക് സർവ്വസന്നാഹങ്ങളുമായി മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഉള്ളിയേരി എത്തി ചേർന്നു.

ബാലുശ്ശേരി മണ്ഡലം വൈറ്റ് ഗാർഡ് ക്യാപ്റ്റൻ സിറാജ് നാറാത്തിന്റെ നേതൃത്വത്തിലുള്ള ടീം അംഗങ്ങളായ ഫാസിൽനാറാത്ത് (വൈറ്റ് ഗാർഡ് പഞ്ചായത്ത് ക്യാപ്റ്റൻ) , ഫായിസ്പാറക്കൽ (വൈറ്റ് ഗാർഡ് പഞ്ചായത്ത് കോഡിനേറ്റർ ), സുബീർമാമ്പൊയിൽ(വൈറ്റ് ഗാർഡ് വൈസ് ക്യാപ്റ്റൻ ) ഷാഫി ഒള്ളൂർ,ഫൈസൽ നാറാത്ത്,ഷാഫി മാമ്പൊയിൽ ഇല്യാസ് കക്കഞ്ചേരി,ഷാബിൽ കക്കഞ്ചേരി,റഷ്മിൽ കക്കഞ്ചേരി എന്നിവർ ഉൾപ്പെട്ട സംഘമാണ് എത്തിയത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/224643/white-guard-ready-for-disaster-in-wayanad)