വയനാട്ടിലെ മനുഷ്യരെ ചേർത്ത് പിടിക്കാൻ എം എസ് എഫിന്റെ സഹായസ്തം

വയനാട്ടിലെ മനുഷ്യരെ ചേർത്ത് പിടിക്കാൻ എം എസ് എഫിന്റെ സഹായസ്തം
Aug 4, 2024 12:51 PM | By Vyshnavy Rajan

യനാട്ടിലെ ഉരുൾപ്പെട്ടലിൽ ദുരിധമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായവുമായി എം എസ് എഫ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ വസ്ത്രങ്ങൾ,ഭക്ഷ്യ വസ്തുക്കൾ എന്നിവ ഓരോ വീടുകളിൽ നിന്നും എം എസ് എഫ് പ്രവർത്തകർ ശേഖരിച്ച വസ്തുക്കൾ വയനാട്ടിലേ ക്യാമ്പിലേക്ക് കൈമാറി. 


എം എസ് എഫ് സംസ്ഥാന വിങ് കൺവീനർ ആസിഫ് കലാം, എം എസ് എഫ് മണ്ഡലം പ്രസിഡന്റ് ഷിബിൽ പുറക്കാട്,സിഫാദ് ഇല്ലത്ത്,റഫ്ഷാദ് വലിയമങ്ങാട്,റെനിൻ അഷറഫ്,ഇല്യാസ് കവലാട്, മിസാജ്‌ കോളിയോട്ട്,നാദിർ പള്ളിക്കര,സജാദ് പയ്യോളി,റാഷിദ് വെങ്ങളം,തൂഫൈൽ വരിക്കോളി,സന പുറക്കാട്,നിസാം കൊയിലാണ്ടി, സിനാൻ തച്ചങ്കുന്ന്,നബീഹ് അഹമ്മദ്,എന്നിവർ നേതൃത്വം നൽകി.


MSF's help to catch people in Wayanad

Next TV

Related Stories
2025ൽ പ്ലസ്ടു പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്കായി സയൻസ് മേഖലയിലെ ചില പ്രവേശന പരീക്ഷകളെ പരിചയപ്പെടാം

Oct 2, 2024 07:44 PM

2025ൽ പ്ലസ്ടു പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്കായി സയൻസ് മേഖലയിലെ ചില പ്രവേശന പരീക്ഷകളെ പരിചയപ്പെടാം

2025ൽ പ്ലസ്ടു പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്കായി സയൻസ് മേഖലയിലെ ചില പ്രവേശന പരീക്ഷകളെ പരിചയപ്പെടാം...

Read More >>
 ഈ വർഷത്തെ വന്യജീവി വാരാഘോഷത്തിന്‌ ഇന്ന് തുടക്കം

Oct 2, 2024 01:06 PM

ഈ വർഷത്തെ വന്യജീവി വാരാഘോഷത്തിന്‌ ഇന്ന് തുടക്കം

വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം മാനവീയം വീഥിയിൽ മൂന്നുമുതൽ എട്ടുവരെ ‘കാനനകാന്തി' വനോൽപ്പന്ന, പാരമ്പര്യ ഭക്ഷണ പ്രദർശന വിപണനമേള...

Read More >>
 സ്‌കൂൾ കലോത്സവത്തിൽ ഇനി ഗോത്രകലകളും മത്സര ഇനമാകും

Oct 2, 2024 01:01 PM

സ്‌കൂൾ കലോത്സവത്തിൽ ഇനി ഗോത്രകലകളും മത്സര ഇനമാകും

സ്‌കൂൾ കലോത്സവത്തിൽ ഇനി ഗോത്രകലകളും മത്സര...

Read More >>
ടി. കെ. മുരളീധരന് കേരളവ്യാപാരി വ്യവസായി ഏകോപനസമിതി ഉള്ളിയേരി യൂണിറ്റ് സ്‌നേഹാദരവ് നല്‍കി

Oct 2, 2024 12:52 PM

ടി. കെ. മുരളീധരന് കേരളവ്യാപാരി വ്യവസായി ഏകോപനസമിതി ഉള്ളിയേരി യൂണിറ്റ് സ്‌നേഹാദരവ് നല്‍കി

ടി. കെ. മുരളീധരന് കേരളവ്യാപാരി വ്യവസായി ഏകോപനസമിതി ഉള്ളിയേരി യൂണിറ്റ് സ്‌നേഹാദരവ്...

Read More >>
ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അമിഞ്ചേരി ഗോവിന്ദന്‍കുട്ടി നായര്‍ അന്തരിച്ചു

Oct 2, 2024 12:39 PM

ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അമിഞ്ചേരി ഗോവിന്ദന്‍കുട്ടി നായര്‍ അന്തരിച്ചു

ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്, ഉണ്ണികുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ മുന്‍ പ്രസിഡന്റുമായിരുന്ന അമിഞ്ചേരി ഗോവിന്ദന്‍കുട്ടി...

Read More >>
പേരാമ്പ്രയിൽ 11 വയസുകാരിക്കെതിരെ ലൈംഗിക അതിക്രമം: 60കാരൻ റിമാൻഡിൽ

Oct 2, 2024 12:32 PM

പേരാമ്പ്രയിൽ 11 വയസുകാരിക്കെതിരെ ലൈംഗിക അതിക്രമം: 60കാരൻ റിമാൻഡിൽ

പെൺകുട്ടിയെ പലതവണ ഉപദ്രവിച്ചിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ്...

Read More >>
Top Stories










News Roundup






Entertainment News