---
title: "ദുരന്തമുഖത്തേക്ക് സജ്ജരായി വീണ്ടും യൂത്ത് ലീഗ് ഉള്ളിയേരി പഞ്ചായത്ത് വൈറ്റ് ഗാർഡ് ടീം"
english_title: "The Youth League Ullyeri Panchayat White Guard Team is ready for disaster again"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/225498/the-youth-league-ullyeri-panchayat-white-guard-team-is-ready-for-disaster-again"
published_at: "2024-08-04T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66af3bf1cf935_0000_ATTACH__.jpg"
keywords: []
---

# ദുരന്തമുഖത്തേക്ക് സജ്ജരായി വീണ്ടും യൂത്ത് ലീഗ് ഉള്ളിയേരി പഞ്ചായത്ത് വൈറ്റ് ഗാർഡ് ടീം

> **Lead Summary:** **ഉള്ളിയേരി : **വയനാട് ഉരുൾപൊട്ടൽ ദുരിതം വിതച്ച മുണ്ടക്കൈ, ചൂരൽ മലയിൽ മയ്യത്ത് പരിപാലനവുമായി ബന്ധപ്പെട്ട് വീണ്ടും ഉള്ളിയേരി പഞ്ചായത്ത് യൂത്ത് ലീഗ് വൈറ്റ് ഗാർഡ്.

## Article Content

**ഉള്ളിയേരി : **വയനാട് ഉരുൾപൊട്ടൽ ദുരിതം വിതച്ച മുണ്ടക്കൈ, ചൂരൽ മലയിൽ മയ്യത്ത് പരിപാലനവുമായി ബന്ധപ്പെട്ട് വീണ്ടും ഉള്ളിയേരി പഞ്ചായത്ത് യൂത്ത് ലീഗ് വൈറ്റ് ഗാർഡ്.

'ബാലുശ്ശേരി മണ്ഡലം വൈറ്റ് ഗാർഡ് വൈ :ക്യാപ്റ്റൻ സിറാജ് നാറാത്തിന്റെയും, വൈറ്റ് ഗാർഡ് ക്യാപ്റ്റൻ ഫാസിൽ നാറാത്തിന്റെയും നേതൃത്വത്തിലുള്ള സംഘങ്ങളായ ഫൈസൽ നാറാത്ത് ഷാഫി ഒള്ളൂർ റിഷാദ് നാറാത്ത് റഷ്മിൽ കക്കഞ്ചേരി യൂത്ത് ലീഗ് ഉള്ളിയേരി പഞ്ചായത്ത് പ്രസിഡന്റ് സുബീർ മാമ്പോയിൽ സെക്രട്ടറി ലബീബ് മുഹ്സിൻ എന്നിവരും സംഘത്തിലുണ്ട്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/225498/the-youth-league-ullyeri-panchayat-white-guard-team-is-ready-for-disaster-again)