പുതിയോട്ട് മുക്ക് കുന്നുമ്മൽ മീത്തൽ ഭാസ്കരൻ (61) അന്തരിച്ചു.
അമ്മ കുന്നുമ്മൻ മീത്തൽ കല്യാണിഅമ്മ . ഭാര്യ രമണി, മക്കൾ അശ്വതി, ഐശ്വര്യ മരുമക്കൾ സുഭാഷ് (കൈതക്കൽ) അഭിജിത്ത് ( പയ്യന്നൂര് ) സഹോദരങ്ങൾ ഗംഗാധരൻ, മാധവൻ, രവീന്ദ്രൻ, പരേതനായ ബാലൻ
Pudhiot Muk Kunummal Meethal Bhaskaran passed away