---
title: "കോട്ടൂരിലെ ചരപ്പറമ്പില്‍ ഉണ്ണി നായര്‍ അന്തരിച്ചു"
english_title: "Unni Nair passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/225843/unni-nair-passed-away"
published_at: "2024-08-05T20:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b0ec5353414_0000_ATTACH__.jpg"
keywords: []
---

# കോട്ടൂരിലെ ചരപ്പറമ്പില്‍ ഉണ്ണി നായര്‍ അന്തരിച്ചു

> **Lead Summary:** നടുവണ്ണൂര്‍: കോട്ടൂരിലെ ചരപ്പറമ്പില്‍ ഉണ്ണി നായര്‍ അന്തരിച്ചു.

## Article Content

നടുവണ്ണൂര്‍: കോട്ടൂരിലെ ചരപ്പറമ്പില്‍ ഉണ്ണി നായര്‍ അന്തരിച്ചു.

ഭാര്യ ദേവകിഅമ്മ. മക്കള്‍: ഗീത, സി.പി. ഗിരീഷ്, ഗിരിജ.

മരുമക്കള്‍: ബാബു (ഏകരൂല്‍), ധന്യശ്രി jn(ഗായത്രി കോളേജ് നടുവണ്ണൂര്‍), മുരളി (കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം, പെരുവണ്ണാമൂഴി). സഞ്ചയനം: വ്യാഴാഴ്ച.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/225843/unni-nair-passed-away)