---
title: "വയനാട്, വിലങ്ങാട് ദുരിതാശ്വാസനിധിയിലേക്ക് സഹായം  കൈമാറി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഉള്ളിയേരി യൂണിറ്റ്"
english_title: "Kerala Traders and Industry Coordinating Committee Ullieri Unit handed over aid to Wayanad and Vilangad Relief Fund"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/225876/kerala-traders-and-industry-coordinating-committee-ullieri-unit-handed-over-aid-to-wayanad-and-vilangad-relief-fund"
published_at: "2024-08-05T22:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b1073e5050c_0000_ATTACH__.jpg"
keywords: []
---

# വയനാട്, വിലങ്ങാട് ദുരിതാശ്വാസനിധിയിലേക്ക് സഹായം  കൈമാറി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഉള്ളിയേരി യൂണിറ്റ്

> **Lead Summary:** **ഉള്ളിയേരി : **വയനാട്, വിലങ്ങാട് എന്നിവിടങ്ങളിലെ ദുരിതാശ്വാസനിധിയിലേക്ക് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഉള്ളിയേരി യൂണിറ്റ് സ്വരൂപിച്ച ഒരുലക്ഷം രൂപയുടെ ചെക്ക് ജില്ലാ പ്രവർത്തക സമിതി അംഗം വി. കെ. കാദറിന് യൂണിറ്റ് പ്രസിഡന്റ് കെ. എം. ബാബു കൈമാറി.

## Article Content

**ഉള്ളിയേരി : **വയനാട്, വിലങ്ങാട് എന്നിവിടങ്ങളിലെ ദുരിതാശ്വാസനിധിയിലേക്ക് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഉള്ളിയേരി യൂണിറ്റ് സ്വരൂപിച്ച ഒരുലക്ഷം രൂപയുടെ ചെക്ക് ജില്ലാ പ്രവർത്തക സമിതി അംഗം വി. കെ. കാദറിന് യൂണിറ്റ് പ്രസിഡന്റ് കെ. എം. ബാബു കൈമാറി.

ട്രഷറർ ഖാദർ മാതപ്പള്ളി, ടി. പി. മജീദ്, രാജേഷ് ശിവ, ഉദയകുമാർ, ഫൈജാസ്, ഉണ്ണി, റഷീദ എന്നിവർ സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/225876/kerala-traders-and-industry-coordinating-committee-ullieri-unit-handed-over-aid-to-wayanad-and-vilangad-relief-fund)