---
title: "പാലക്കാട് കർഷകൻ ആത്മഹത്യ ചെയ്തു"
english_title: "Palakkad farmer committed suicide"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/226546/palakkad-farmer-committed-suicide"
published_at: "2024-08-08T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b4638fb0917_0000_ATTACH__.jpg"
keywords: []
---

# പാലക്കാട് കർഷകൻ ആത്മഹത്യ ചെയ്തു

> **Lead Summary:** പാലക്കാട് : പാലക്കാട് കർഷകൻ ആത്മഹത്യ ചെയ്തു. നെന്മാറ ഇടിയംപൊറ്റ സ്വദേശി സോമനാണ് മരിച്ചത്. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.

## Article Content

പാലക്കാട് : പാലക്കാട് കർഷകൻ ആത്മഹത്യ ചെയ്തു. നെന്മാറ ഇടിയംപൊറ്റ സ്വദേശി സോമനാണ് മരിച്ചത്. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.

കൃഷി നശിച്ചുവെന്നും വായ്പ തിരിച്ചടവ് മുടങ്ങിയെന്നുമാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. സ്വന്തം ഭൂമിയിലും പാട്ടത്തിനെടുത്തും നെൽ കൃഷിയായിരുന്നു ചെയ്ത് വരുതയായിരുന്നു സോമന്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/226546/palakkad-farmer-committed-suicide)