---
title: "പൊന്നരംതെരു തഞ്ചാലക്കുന്നുമ്മല്‍ ആയന്‍ അന്തരിച്ചു"
english_title: "Ponnaramteru Tanchalakummal Ayan passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/226568/ponnaramteru-tanchalakummal-ayan-passed-away"
published_at: "2024-08-08T12:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b46f4e97418_0000_ATTACH__.jpg"
keywords: []
---

# പൊന്നരംതെരു തഞ്ചാലക്കുന്നുമ്മല്‍ ആയന്‍ അന്തരിച്ചു

> **Lead Summary:** **ബാ**ലുശ്ശേരി പൊന്നരം തെരു തഞ്ചാലക്കുന്നുമ്മല്‍ ആയന്‍ അന്തരിച്ചു.

## Article Content

**ബാ**ലുശ്ശേരി പൊന്നരം തെരു തഞ്ചാലക്കുന്നുമ്മല്‍ ആയന്‍ അന്തരിച്ചു.

ഭാര്യ: പരേതയായ നാണി .

മക്കള്‍: ഉണ്ണി (റിട്ട. പൊലീസ് എസ്.ഐ),ബാലകൃഷ്ണന്‍ (റിട്ട. കെ.എസ്.ഇ.ബി), ഗോപിദാസന്‍ (റിട്ട. കെ.എസ്.ഇ.ബി), അജിത (കുട്ടമ്പൂര്), അനിത.

മരുമക്കള്‍:ശ്യാമള, രജിനബാലകൃഷ്ണന്‍, സുശീല (പൊലീസ്, ചേവായൂര്‍ സ്റ്റേഷന്‍), പരേതനായ ബാലന്‍ (കുട്ടമ്പൂര്), കൃഷ്ണന്‍കുട്ടി (ബാലുശ്ശേരി).

സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക്

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/226568/ponnaramteru-tanchalakummal-ayan-passed-away)