---
title: "പലസ്തീൻ ഐക്യദാർഢ്യം; സിപിഐ നേതാവ് ആനി രാജ പൊലീസ് കസ്റ്റഡിയിൽ "
english_title: "Palestinian Solidarity; CPI leader Annie Raja in police custody"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/226834/palestinian-solidarity-cpi-leader-annie-raja-in-police-custody"
published_at: "2024-08-09T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b5c59917f99_0000_ATTACH__.jpg"
keywords: []
---

# പലസ്തീൻ ഐക്യദാർഢ്യം; സിപിഐ നേതാവ് ആനി രാജ പൊലീസ് കസ്റ്റഡിയിൽ 

> **Lead Summary:** **ന്യൂഡൽഹി : **സി.പി.ഐ നേതാവ് ആനി രാജയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ എടുത്തു.

## Article Content

**ന്യൂഡൽഹി : **സി.പി.ഐ നേതാവ് ആനി രാജയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ജന്തർമന്തറിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്.

ക്വിറ്റ് ദിനത്തോടനുബന്ധിച്ച് പലസ്തീൻ ഐക്യദാർഢ്യ പരിപാടിക്ക് എത്തിയപ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്. നിലവിൽ മന്ദിർമാർഗ് സ്റ്റേഷനിലാണ് ആനിരാജയുള്ളത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/226834/palestinian-solidarity-cpi-leader-annie-raja-in-police-custody)