---
title: "കന്നൂര് ജിന്‍സി നിവാസിൽ എ.കെ.ഷിനോജ് അന്തരിച്ചു"
english_title: "AK Shinoj passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/226884/ak-shinoj-passed-away"
published_at: "2024-08-09T14:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b5daf6539fe_0000_ATTACH__.jpg"
keywords: []
---

# കന്നൂര് ജിന്‍സി നിവാസിൽ എ.കെ.ഷിനോജ് അന്തരിച്ചു

> **Lead Summary:** **ഉള്ള്യേരി : **നാടകപ്രവര്‍ത്തകനും, കന്നൂരിലെ സാമൂഹ്യ-സാംസ്‌ക്കാരിക-കലാപ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യവുമായിരുന്ന കന്നൂര് ജിന്‍സി നിവാസിൽ എ.കെ.ഷിനോജ് അന്തരിച്ചു.

## Article Content

**ഉള്ള്യേരി : **നാടകപ്രവര്‍ത്തകനും, കന്നൂരിലെ സാമൂഹ്യ-സാംസ്‌ക്കാരിക-കലാപ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യവുമായിരുന്ന കന്നൂര് ജിന്‍സി നിവാസിൽ എ.കെ.ഷിനോജ് അന്തരിച്ചു.

കന്നൂര് നാടകദേശം, സാഗര കന്നൂര്, രാഷ്ട്രീയജനതദള്‍ സംഘടനകളുടെ സജീവപ്രവര്‍ത്തകനായിരുന്നു. നിരവധി നാടകങ്ങളില്‍ അഭിനയിച്ചു.

പിതാവ് : എ.കെ.കൃഷ്ണന്‍( റിട്ട.കെഎസ്ആര്‍ടിസി), മാതാവ്: രാധ(റിട്ട. ഹോമിയോ ഡിപ്പാര്‍ട്ട് മെന്റ്) ഭാര്യ: അഖില 'മക്കൾ: റയ' സഹോദരങ്ങൾ: ആര്‍.കെ.മനോജ്( ഫോര്‍ച്യൂണ്‍ ഷോപ്പ് കന്നൂര്)

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/226884/ak-shinoj-passed-away)