---
title: "ഉള്ളിയേരിയിൽ കേരളവ്യാപാരിവ്യവസായിഎകോപന സമിതിയുടെ നേതൃത്വത്തിൽ വ്യാപാരി സംഗമം സംഘടിപ്പിച്ചു."
english_title: "Traders meeting was organized in Ullieri under the leadership of Kerala Vyaparivyavasai Ekopana Samiti."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/227185/traders-meeting-was-organized-in-ullieri-under-the-leadership-of-kerala-vyaparivyavasai-ekopana-samiti"
published_at: "2024-08-10T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b742dcaf4fd_0000_ATTACH__.jpg"
keywords: []
---

# ഉള്ളിയേരിയിൽ കേരളവ്യാപാരിവ്യവസായിഎകോപന സമിതിയുടെ നേതൃത്വത്തിൽ വ്യാപാരി സംഗമം സംഘടിപ്പിച്ചു.

> **Lead Summary:** ഉള്ളിയേരി : ദേശീയ വ്യാപാരിദിനത്തോടനുബന്ധിച്ച് ഉള്ളിയേരിയിൽ കേരളവ്യാപാരിവ്യവസായിഎകോപന സമിതിയുടെ നേതൃത്വത്തിൽ വ്യാപാരി സംഗമം സംഘടിപ്പിച്ചു.

## Article Content

ഉള്ളിയേരി : ദേശീയ വ്യാപാരിദിനത്തോടനുബന്ധിച്ച് ഉള്ളിയേരിയിൽ കേരളവ്യാപാരിവ്യവസായിഎകോപന സമിതിയുടെ നേതൃത്വത്തിൽ വ്യാപാരി സംഗമം സംഘടിപ്പിച്ചു.

യൂണിറ്റ് പ്രസിഡന്റ് കെ. എം. ബാബു പതാക ഉയർത്തി.

ജില്ലാ പ്രവർത്തക സമിതി അംഗം വി. കെ. കാദർ, കെ. സോമൻ, ടി. പി. മജീദ്, രാജേഷ് ശിവ, മധു, നിഷ ഗോപാലൻ, റിയാസ് ഷാലിമാർ, ജംഷിദ് ഉണ്ണി എന്നിവർ സന്നിഹിതരായിരുന്നു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/227185/traders-meeting-was-organized-in-ullieri-under-the-leadership-of-kerala-vyaparivyavasai-ekopana-samiti)