---
title: "കായണ്ണ മണ്ഡലം മുൻ കോൺഗ്രസ് സെക്രട്ടറി പുളിഞ്ഞോളിക്കുന്നുമ്മൽ ബിജേഷ് അന്തരിച്ചു"
english_title: "Former Kayanna constituency Congress secretary Pulinjolinmammal Bijesh passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/227192/former-kayanna-constituency-congress-secretary-pulinjolinmammal-bijesh-passed-away"
published_at: "2024-08-10T16:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b7476d88d88_0000_ATTACH__.jpg"
keywords: []
---

# കായണ്ണ മണ്ഡലം മുൻ കോൺഗ്രസ് സെക്രട്ടറി പുളിഞ്ഞോളിക്കുന്നുമ്മൽ ബിജേഷ് അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര : കായണ്ണ മണ്ഡലം മുൻ കോൺഗ്രസ് സെക്രട്ടറി പുളിഞ്ഞോളിക്കുന്നുമ്മൽ ബിജേഷ് അന്തരിച്ചു.

## Article Content

പേരാമ്പ്ര : കായണ്ണ മണ്ഡലം മുൻ കോൺഗ്രസ് സെക്രട്ടറി പുളിഞ്ഞോളിക്കുന്നുമ്മൽ ബിജേഷ് അന്തരിച്ചു.

പിതാവ് :പരേതനായ സി. എം ബാലൻ നായർ ' മാതാവ് : നിർമല ' ഭാര്യ: ശ്രുതി 'മകൻ: ആരുഷ് സഹോദരങ്ങൾ: ബിനീഷ് (ഗൾഫ് ) , ബിനില.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/227192/former-kayanna-constituency-congress-secretary-pulinjolinmammal-bijesh-passed-away)