---
title: "ചെമ്പോട്ട് അബു അന്തരിച്ചു"
english_title: "Chempot Abu passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/227194/chempot-abu-passed-away"
published_at: "2024-08-10T16:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b74989c00f4_0000_ATTACH__.jpg"
keywords: []
---

# ചെമ്പോട്ട് അബു അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂർ : **നടുവണ്ണൂർ കരുമ്പാപ്പൊയിൽ സ്റ്റേഷനറി കച്ചവടക്കാരനായിരുന്ന ചെമ്പോട്ട് അബു (72 വയസ്സ്) അന്തരിച്ചു.

## Article Content

**നടുവണ്ണൂർ : **നടുവണ്ണൂർ കരുമ്പാപ്പൊയിൽ സ്റ്റേഷനറി കച്ചവടക്കാരനായിരുന്ന ചെമ്പോട്ട് അബു (72 വയസ്സ്) അന്തരിച്ചു.

ഭാര്യ ആസിയ (കുറ്റ്യാടി ) സഹോദരങ്ങൾ മൊയ്തീൻ കോയ ഇബ്രാഹിം പാത്തുമ്മോട്ടി കദീശ്ശക്കുട്ടി സൈനബ പരേതരായ കുട്ടി മമ്മത് ആലി ഹാജി ആയിഷക്കുട്ടി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/227194/chempot-abu-passed-away)