---
title: "കുറ്റ്യാടി റോഡിന്റെ ശ്യോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ചക്ര സ്തംഭന സമരം നടത്തി"
english_title: "BJP staged a wheel strike demanding that the condition of Kuttyadi road be resolved"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/227197/bjp-staged-a-wheel-strike-demanding-that-the-condition-of-kuttyadi-road-be-resolved"
published_at: "2024-08-10T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b74d4f4673b_0000_ATTACH__.jpg"
keywords: []
---

# കുറ്റ്യാടി റോഡിന്റെ ശ്യോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ചക്ര സ്തംഭന സമരം നടത്തി

> **Lead Summary:** **അത്തോളി : **അത്തോളി ബി.ജെ.പിയുടെ നേതൃത്വത്തിൽ പാവങ്ങാട് കുറ്റ്യാടി റോഡിന്റെ ശ്യോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് അത്തോളി കൂമുള്ളിയിൽ ചക്ര സ്തംഭന സമരം നടത്തി.

## Article Content

**അത്തോളി : **അത്തോളി ബി.ജെ.പിയുടെ നേതൃത്വത്തിൽ പാവങ്ങാട് കുറ്റ്യാടി റോഡിന്റെ ശ്യോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് അത്തോളി കൂമുള്ളിയിൽ ചക്ര സ്തംഭന സമരം നടത്തി.

സംസ്ഥാന ഉപാദ്ധ്യക്ഷൻ പി രഘുനാഥ് ഉൽഘാടനം ചെയ്തു മണ്ഡലം പ്രസിഡണ്ട് ബബീഷ് ഉണ്ണികുളം അധ്യക്ഷത വഹിച്ചു.

പ്രജീഷ് കിനാലൂർ, ആർ എം കുമാരൻ, ഷൈനി ജോഷി കെ.വി കുമാരൻ ,അജിത് കുമാർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/227197/bjp-staged-a-wheel-strike-demanding-that-the-condition-of-kuttyadi-road-be-resolved)