സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും, പരിശോധനയും നാളെ വെളുത്താടത്ത് മുക്കിൽ

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും, പരിശോധനയും നാളെ വെളുത്താടത്ത് മുക്കിൽ
Aug 10, 2024 11:06 PM | By Vyshnavy Rajan

അവിടനല്ലൂർ : കർമ അയല്പക്കവേദി അവിടനല്ലൂരും, ദി ആര്യാവൈദ്യ ഫാർമസി കോയമ്പത്തൂരും സംയുക്ത മായി ആയുർവേദ മെഡിക്കൽ ക്യാമ്പും, പരിശോധനയും നടത്തുന്നു.

നാളെ ( ആഗസ്ത് 11 ന് ) കാലത്ത് 9 മണിമുതൽ വെളുത്താടത് മുക്കിൽ വെച്ചാണ് ക്യാമ്പ് നടത്തുന്നത്.

പരിശോധന ആവശ്യമുള്ളവർ രാവിലെ 9 മണിക്ക് തന്നെ ക്യാമ്പ് നടക്കുന്ന സ്ഥലത്ത് രെജിസ്റ്റർ ചെയ്യണം

Free Ayurveda Medical Camp Camp and check-up tomorrow at Vellutadaththmukk

Next TV

Related Stories
ഉപജില്ലാ സബ്ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കോട്ടൂര് എയു.പി.സ്കൂളിനു ഇരട്ട നേട്ടം

Sep 19, 2024 11:19 AM

ഉപജില്ലാ സബ്ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കോട്ടൂര് എയു.പി.സ്കൂളിനു ഇരട്ട നേട്ടം

ഉപജില്ലാ സബ്ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കോട്ടൂര് എയു.പി.സ്കൂളിനു ഇരട്ട നേട്ടം...

Read More >>
 പേരാമ്പ്ര സബ്‌ജില്ല വോളിബോൾ ചാമ്പ്യൻഷിപ്പിൽ വാകയാട്, കോട്ടൂർ സ്‌കൂളുകൾ വിജയികളായി

Sep 19, 2024 10:43 AM

പേരാമ്പ്ര സബ്‌ജില്ല വോളിബോൾ ചാമ്പ്യൻഷിപ്പിൽ വാകയാട്, കോട്ടൂർ സ്‌കൂളുകൾ വിജയികളായി

പേരാമ്പ്ര സബ്‌ജില്ല വോളിബോൾ ചാമ്പ്യൻഷിപ്പിൽ വാകയാട് കോട്ടൂർ സ്‌കൂളുകൾ...

Read More >>
പൂനത്തെ പൊയിലങ്ങൽ താഴെ കുളത്തിൽ കുളിക്കാനിറങ്ങിയ പതിനെട്ടുകാരൻ മുങ്ങിമരിച്ചു

Sep 18, 2024 11:37 PM

പൂനത്തെ പൊയിലങ്ങൽ താഴെ കുളത്തിൽ കുളിക്കാനിറങ്ങിയ പതിനെട്ടുകാരൻ മുങ്ങിമരിച്ചു

പൂനത്തെ പൊയിലങ്ങൽ താഴെ കുളത്തിൽ കുളിക്കാനിറങ്ങിയ പതിനെട്ടുകാരൻ...

Read More >>
'നടുവണ്ണൂരകം' കിടപ്പുരോഗികൾക്ക് ഓണക്കിറ്റുകൾ നൽകി.

Sep 13, 2024 11:02 PM

'നടുവണ്ണൂരകം' കിടപ്പുരോഗികൾക്ക് ഓണക്കിറ്റുകൾ നൽകി.

നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.പി. ദാമോദരൻ മാസ്റ്റർ നടുവണ്ണൂരകം പ്രതിനിധികളായ കെകെ മൊയ്തീൻ കോയ, നിജീഷ് വിനോയ് കാഞ്ഞിക്കാവ്, എ.പി. ഷാജി...

Read More >>
ഏരത്തം കണ്ടി മീത്തൽ റോഡിൻ്റെ ഉദ്ഘാടനം കെ പി സുനിൽകുമാർ നിർവഹിച്ചു

Sep 13, 2024 10:40 PM

ഏരത്തം കണ്ടി മീത്തൽ റോഡിൻ്റെ ഉദ്ഘാടനം കെ പി സുനിൽകുമാർ നിർവഹിച്ചു

ഏരത്തം കണ്ടി മീത്തൽ റോഡിൻ്റെ ഉദ്ഘാടനം കെ പി സുനിൽകുമാർ...

Read More >>
കർഷകചന്തയുടെ ഉദ്ഘാടനവും ആദ്യ വില്പനയും നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  നിർവഹിച്ചു

Sep 12, 2024 10:34 PM

കർഷകചന്തയുടെ ഉദ്ഘാടനവും ആദ്യ വില്പനയും നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശോഭന വൈശാഖ് അധ്യക്ഷത ചടങ്ങിൽ ആദ്യക്ഷത...

Read More >>
Top Stories

News Roundup