---
title: "സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും, പരിശോധനയും നാളെ വെളുത്താടത്ത് മുക്കിൽ"
english_title: "Free Ayurveda Medical Camp Camp and check-up tomorrow at Vellutadaththmukk"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/227290/free-ayurveda-medical-camp-camp-and-check-up-tomorrow-at-vellutadaththmukk-new"
published_at: "2024-08-10T23:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b7a5baf2b54_0000_ATTACH__.jpg"
keywords: []
---

# സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും, പരിശോധനയും നാളെ വെളുത്താടത്ത് മുക്കിൽ

> **Lead Summary:** അവിടനല്ലൂർ : കർമ അയല്പക്കവേദി അവിടനല്ലൂരും, ദി ആര്യാവൈദ്യ ഫാർമസി കോയമ്പത്തൂരും സംയുക്ത മായി ആയുർവേദ മെഡിക്കൽ ക്യാമ്പും, പരിശോധനയും നടത്തുന്നു.

## Article Content

അവിടനല്ലൂർ : കർമ അയല്പക്കവേദി അവിടനല്ലൂരും, ദി ആര്യാവൈദ്യ ഫാർമസി കോയമ്പത്തൂരും സംയുക്ത മായി ആയുർവേദ മെഡിക്കൽ ക്യാമ്പും, പരിശോധനയും നടത്തുന്നു.

നാളെ ( ആഗസ്ത് 11 ന് ) കാലത്ത് 9 മണിമുതൽ വെളുത്താടത് മുക്കിൽ വെച്ചാണ് ക്യാമ്പ് നടത്തുന്നത്.

പരിശോധന ആവശ്യമുള്ളവർ രാവിലെ 9 മണിക്ക് തന്നെ ക്യാമ്പ് നടക്കുന്ന സ്ഥലത്ത് രെജിസ്റ്റർ ചെയ്യണം

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/227290/free-ayurveda-medical-camp-camp-and-check-up-tomorrow-at-vellutadaththmukk-new)