കോട്ടൂർ : കോട്ടൂർ പുളിന്ന കണ്ടി ദേവി (65) അന്തരിച്ചു.
ഭർത്താവ് ഗോപാലൻ. മക്കൾ ഷൈനി, ഷൈജു ശ്വാംജിത്ത്.
മരുമക്കൾ : പ്രഭാകരൻ കാവുന്തറ, കവിത വേളം
സഹോദരങ്ങൾ കല്യാണി പരേതരായ കുഞ്ഞിക്കണാരൻ, തിരുമാല കേളപ്പൻ അമ്മാളു. സഞ്ചയനം''''19/8/24 തിങ്കൾ
Kotur Pulinnakandi Devi passed away