---
title: "പൊയിൽതാഴ നുരമ്പാട്ട് രമേശൻ അന്തരിച്ചു"
english_title: " Rameshan passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/228175/rameshan-passed-away"
published_at: "2024-08-14T13:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bc67877fd7e_0000_ATTACH__.jpg"
keywords: []
---

# പൊയിൽതാഴ നുരമ്പാട്ട് രമേശൻ അന്തരിച്ചു

> **Lead Summary:** **ഉള്ളിയേരി : **റിട്ട: കേരള ബാങ്ക് സീനയർ മാനേജർ** **പൊയിൽതാഴ നുരമ്പാട്ട് രമേശൻ അന്തരിച്ചു.

## Article Content

**ഉള്ളിയേരി : **റിട്ട: കേരള ബാങ്ക് സീനയർ മാനേജർ** **പൊയിൽതാഴ നുരമ്പാട്ട് രമേശൻ അന്തരിച്ചു.

പിതാവ് : ഗോപാലൻ നമ്പ്യാർ ( റിട്ട. കെ ഡി സി ബാങ്ക് )

മാതാവ് : പത്മിനി അമ്മ. ഭാര്യ : അനില (ഭാരതീയ വിദ്യാഭവൻ ) മക്കൾ : സൗരവ് ( യു.കെ ) , ഐശ്വര്യ (+1 വിദ്യാർത്ഥി , ഭവൻസ്) , സഹോദരി ശ്രീലേഖ ( അധ്യാപിക പാലോറ എച്ച് എസ് എസ്. ഉള്ളിയേരി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/228175/rameshan-passed-away)