---
title: "പുതിയോട്ടുമുക്കിൽ രാജ്യത്തിന്റെ 78 മത് സ്വതന്ത്ര്യ ദിനം ആഘോഷിച്ചു"
english_title: "The country's 78th Independence Day was celebrated in Puthitotumuk"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/228562/the-countrys-78th-independence-day-was-celebrated-in-puthitotumuk"
published_at: "2024-08-15T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66be328082a05_0000_ATTACH__.jpg"
keywords: []
---

# പുതിയോട്ടുമുക്കിൽ രാജ്യത്തിന്റെ 78 മത് സ്വതന്ത്ര്യ ദിനം ആഘോഷിച്ചു

> **Lead Summary:** പൂനത്ത് : പുതിയോട്ടുമുക്കിൽ രാജ്യത്തിന്റെ 78 മത് സ്വതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു.

## Article Content

പൂനത്ത് : പുതിയോട്ടുമുക്കിൽ രാജ്യത്തിന്റെ 78 മത് സ്വതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു.

എം.മജീദ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ എംകെ.അബ്ദുസ്സമദ് ദേശീയ പതാക ഉയർത്തി.

അൻവർ മുണ്ടക്കൽ സ്വതന്ത്ര്യ ദിന സന്ദേശം നൽകി. തുടർന്ന്‌മധുരപാനീയംനൽകി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/228562/the-countrys-78th-independence-day-was-celebrated-in-puthitotumuk)