---
title: "എളേറ്റിൽ വട്ടോളി ആയിഷ ബീവി അന്തരിച്ചു"
english_title: " Vatoli Ayesha Bivi passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/228740/vatoli-ayesha-bivi-passed-away"
published_at: "2024-08-16T15:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bf22276fb5b_0000_ATTACH__.jpg"
keywords: []
---

# എളേറ്റിൽ വട്ടോളി ആയിഷ ബീവി അന്തരിച്ചു

> **Lead Summary:** **എളേറ്റിൽ : **എളേറ്റിൽ വട്ടോളി പരേതനായ പി.പി.അബ്ദുറഹിമാൻ മാസ്റ്ററുടെ (എളേറ്റിൽ MJ ഹൈസ്കൂൾ സ്ഥാപക മനേജർ) ഭാര്യ ആയിഷ ബീവി അന്തരിച്ചു.

## Article Content

**എളേറ്റിൽ : **എളേറ്റിൽ വട്ടോളി പരേതനായ പി.പി.അബ്ദുറഹിമാൻ മാസ്റ്ററുടെ (എളേറ്റിൽ MJ ഹൈസ്കൂൾ സ്ഥാപക മനേജർ) ഭാര്യ ആയിഷ ബീവി അന്തരിച്ചു.

മക്കൾ:ഹിഫ്സുൽ റഹ്മാൻ, ഹബീബ് റഹ്മാൻ (MJHSS മാനേജർ), മുഹമ്മദ് ഫൈസൽ, ആമിന, മുഹമ്മദ് റാഫി.

മരുമക്കൾ മറിയകുട്ടി, ജമീല, വഹീദ, റംല.

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് കാഞ്ഞിരമുക്ക് മാണിക്കാറമ്പിൽ ജുമാമസ്ജിദിൽ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/228740/vatoli-ayesha-bivi-passed-away)