---
title: "വാളൂർ കനാൽറോഡ് വളവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; 2 പേർക്ക് പരിക്ക്"
english_title: "Car and bike collide in Valur Canal Road bend; 2 people injured"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/228991/car-and-bike-collide-in-valur-canal-road-bend-2-people-injured"
published_at: "2024-08-17T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c06f0a3c118_0000_ATTACH__.jpg"
keywords: []
---

# വാളൂർ കനാൽറോഡ് വളവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; 2 പേർക്ക് പരിക്ക്

> **Lead Summary:** **പേരാമ്പ്ര : **മുളിയങ്ങൽ കായണ്ണ റോഡിൽ വാളൂർ കനാൽ റോഡ് വളവിൽ കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.

## Article Content

**പേരാമ്പ്ര : **മുളിയങ്ങൽ കായണ്ണ റോഡിൽ വാളൂർ കനാൽ റോഡ് വളവിൽ കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.

കാർയാത്രക്കാരും ബൈക്ക് യാത്രക്കാരുനുമാണ് പരിക്കേറ്റത്.

രാവിലെ 10 മണിയോടെയായിരുന്നു അപകടം ഈ വളവിൽ അപകടം പതിവാണെന്ന് സമീപവാസികൾ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/228991/car-and-bike-collide-in-valur-canal-road-bend-2-people-injured)