---
title: "എടവരാട് കൊളോറോത്ത് കുഞ്ഞാലി ഹാജി അന്തരിച്ചു"
english_title: "Kunjali Haji passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/229230/kunjali-haji-passed-away"
published_at: "2024-08-18T15:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c1cb9ae8557_0000_ATTACH__.jpg"
keywords: []
---

# എടവരാട് കൊളോറോത്ത് കുഞ്ഞാലി ഹാജി അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര. എടവരാട് കൊളോറോത്ത് കുഞ്ഞാലി ഹാജി അന്തരിച്ചു.

## Article Content

പേരാമ്പ്ര. എടവരാട് കൊളോറോത്ത് കുഞ്ഞാലി ഹാജി അന്തരിച്ചു.

ഭാര്യ: പരേതയായ തെയ്യത്താങ്കണ്ടി ഖദീജ

മക്കൾ: മൊയ്തീൻ, മൈമൂന (നൊച്ചാട്), നഫീസ (കക്കാട്), മൂസ്സ, മറിയം (നടുവണ്ണൂർ), മുഹമ്മദ് എടവരാട് (ദുബൈ), ആമിന (ഉള്ള്യേരി).

മരുമക്കൾ: സഫീറ (ബാലുശ്ശേരി), റാഷിദ കൂട്ടാലിട, നാറാണത്ത് ഹാശിം (നടുവണ്ണൂർ), ശബ്ന (പിള്ളപ്പെരുവണ്ണ), അബ്ദുസ്സലാം (ഉള്ള്യേരി), പരേതരായ ആലിയാട്ട് മൊയ്തീൻ (നൊച്ചാട്), തരിപ്പമൽ മൂസ്സ (കക്കാട്).

സഹോദരങ്ങൾ: പരേതരായ വെങ്ങളത്ത് കണ്ടി ആയിഷ, കോട്ടയംപുറത്ത് മറിയം

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/229230/kunjali-haji-passed-away)