---
title: "ശാന്തൻ മുണ്ടോത്തിന് യുവ ഭാവന ആർട്ട്സ് ക്ലബ്ബ് കൂനഞ്ചേരി ഉപഹാരം നൽകി അനുമോദിച്ചു."
english_title: "Santhan Mundo was felicitated by Yuva Bhavana Arts Club Koonanchery."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/229287/santhan-mundo-was-felicitated-by-yuva-bhavana-arts-club-koonanchery"
published_at: "2024-08-18T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c2100e99098_0000_ATTACH__.jpg"
keywords: []
---

# ശാന്തൻ മുണ്ടോത്തിന് യുവ ഭാവന ആർട്ട്സ് ക്ലബ്ബ് കൂനഞ്ചേരി ഉപഹാരം നൽകി അനുമോദിച്ചു.

> **Lead Summary:** യു എ ഖാദർ സംസ്ഥാന പുരസ്‌കാര ജേതാവും പിന്നണി ഗായകനുമായ ശാന്തൻ മുണ്ടോത്തിന് യുവ ഭാവന ആർട്ട്സ് ക്ലബ്ബ് കൂനഞ്ചേരി ഉപഹാരം നൽകി അനുമോദിച്ചു.

## Article Content

യു എ ഖാദർ സംസ്ഥാന പുരസ്‌കാര ജേതാവും പിന്നണി ഗായകനുമായ ശാന്തൻ മുണ്ടോത്തിന് യുവ ഭാവന ആർട്ട്സ് ക്ലബ്ബ് കൂനഞ്ചേരി ഉപഹാരം നൽകി അനുമോദിച്ചു.

ജനറൽ സെക്രട്ടറി കെ പി ഗുരുക്കൾ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.അഷ്റഫ് നാറാത്ത്, രമേശൻ നമ്പൂതിരി, അനീഷ് ഉള്ളിയേരി തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/229287/santhan-mundo-was-felicitated-by-yuva-bhavana-arts-club-koonanchery)