---
title: " നടുവണ്ണൂരിലെ കാട്ടിൽ പുതിയോട്ടിൽ ഗോവിന്ദൻ അന്തരിച്ചു"
english_title: "Govindan passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/229367/govindan-passed-away"
published_at: "2024-08-19T10:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c2d54894323_0000_ATTACH__.jpg"
keywords: []
---

#  നടുവണ്ണൂരിലെ കാട്ടിൽ പുതിയോട്ടിൽ ഗോവിന്ദൻ അന്തരിച്ചു

> **Lead Summary:** നടുവണ്ണൂർ : നടുവണ്ണൂരിലെ കാട്ടിൽ പുതിയോട്ടിൽ ഗോവിന്ദൻ അന്തരിച്ചു.

## Article Content

നടുവണ്ണൂർ : നടുവണ്ണൂരിലെ കാട്ടിൽ പുതിയോട്ടിൽ ഗോവിന്ദൻ അന്തരിച്ചു.

71 വയസ്സായിരുന്നു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പോർട്ടറായി ദീർഘകാലം ജോലി ചെയ്തിരുന്നു.

ഭാര്യ ശ്രീ വള്ളി. മക്കൾ: വിനീഷ്, വിജേഷ്. മരുമക്കൾ: അനീഷ്, ജിഷ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/229367/govindan-passed-away)