---
title: "പൊയിൽത്താഴം കിഴുവലത്ത് സവിത എം. പി അന്തരിച്ചു"
english_title: "Savita M. P passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/229550/savita-m-p-passed-away"
published_at: "2024-08-19T20:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c362d8e216d_0000_ATTACH__.jpg"
keywords: []
---

# പൊയിൽത്താഴം കിഴുവലത്ത് സവിത എം. പി അന്തരിച്ചു

> **Lead Summary:** നന്മണ്ട : പൊയിൽത്താഴം കിഴുവലത്ത് പരേതനായ ദാമോദരൻ നമ്പീശന്റെ മകൾ സവിത എം. പി അന്തരിച്ചു.

## Article Content

നന്മണ്ട : പൊയിൽത്താഴം കിഴുവലത്ത് പരേതനായ ദാമോദരൻ നമ്പീശന്റെ മകൾ സവിത എം. പി അന്തരിച്ചു.

അമ്മ: പരേതയായ പത്മാവതി. ഭർത്താവ്: പരേതനായ വിജയൻ നമ്പീശൻ.

മക്കൾ : വിനീത് (ബഹറിൻ) വിപിൻ (വീ.സ്റ്റാർ)

മരുമക്കൾ : സവിത ചെറുകുന്ന്, നീതു കുന്ദമംഗലം,

സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ നമ്പീശൻ,ശാരദ,പ്രേമ

സംസ്കാരം നാളെ (20- 08 - 2024 ) രാവിലെ 9ന് നന്മണ്ട പഞ്ചായത്ത് സ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/229550/savita-m-p-passed-away)