---
title: "വൈദ്യുതി മുടങ്ങും "
english_title: "There will be a power outage"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/229848/there-will-be-a-power-outage"
published_at: "2024-08-21T00:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c4ea85ba7b7_0000_ATTACH__.jpg"
keywords: []
---

# വൈദ്യുതി മുടങ്ങും 

> **Lead Summary:** വാകയാട് : ഇന്ന്, 21/8/2024 ന് , പി എം ജി എസ് വൈ യുടെ റോഡ് വികസനത്തിന്റെ ഭാഗമായി ഇലക്ട്രിക് പോളുകൾ മാറ്റി സ്ഥാപിക്കേണ്ട ജോലി ഉള്ളതിനാൽ , വാകയാട് ടൗൺ, മുതുവന താഴെ, വെറ്റിലക്കണ്ടി,വാകയാട് കോട്ട എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ സപ്ലൈ ഉണ്ടായിരിക്കുന്നതല്ല.

## Article Content

വാകയാട് : ഇന്ന്, 21/8/2024 ന് , പി എം ജി എസ് വൈ യുടെ റോഡ് വികസനത്തിന്റെ ഭാഗമായി ഇലക്ട്രിക് പോളുകൾ മാറ്റി സ്ഥാപിക്കേണ്ട ജോലി ഉള്ളതിനാൽ , വാകയാട് ടൗൺ, മുതുവന താഴെ, വെറ്റിലക്കണ്ടി,വാകയാട് കോട്ട എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ സപ്ലൈ ഉണ്ടായിരിക്കുന്നതല്ല.

വാകയാട് ട്രാൻസ്ഫോർമറിന്റെ മരപ്പാലം - കൊട്ടാരമുക്ക് ഭാഗങ്ങളിലേക്കുള്ള എൽ.ടി സപ്ലൈ ഉണ്ടായിരിക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/229848/there-will-be-a-power-outage)